ആനക്കര: തിരുമിറ്റക്കോട് വടക്കേ വെള്ളടിക്കുന്ന് പാതിരിക്കാട്ടില് പ്രഭാകരന് (74) നിര്യാതനായി. കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി അംഗമാണ്. തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം, ഒറ്റപ്പാലം കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി. മക്കള്‍: നീലകണ്ഠ പ്രസാദ് (പ്രഭാശങ്കര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ്), സത്യപ്രസാദ് (തിരുമിറ്റക്കോട് സഹകരണ ബാങ്ക് ജീവനക്കാരന്), പ്രജിത. മരുമക്കള്‍: ജ്യോതി, മൃദുല, ഗോപാലകൃഷ്ണന്. സഹോദരങ്ങള്‍: ഉണ്ണിക്കൃഷ്ണന്, സുകുമാരന്‍, ചന്ദ്രിക, ദേവയാനി, വിജയ, ശിവശങ്കരന്.