കുഴൽമന്ദം: കുത്തനൂർ കോതമംഗലം പടപ്പനാൽ വീട്ടിൽ കാനുമുഹമ്മദ് (90) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ കരീം, അക്ബറലി, സലീം, ജമീല, ഖമറുന്നിസ, ജന്നത്ത്, നൂർജഹാൻ. മരുമക്കൾ: റസിയ, റാഫിയ, മുത്തുമ്മ, ബദറുന്നിസ, സെയ്താവൻ, കാജാഹുസൈൻ, അഷറഫലി.