വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് സൈനബ (80) നിര്യാതയായി. ഭർത്താവ്: കുഞ്ഞാലി. മക്കൾ: നബീസ, ആത്തിഖ, സുബൈദ, ഹനീഫ, റഹ്മത്ത്, ഉസ്മാൻ. മരുമക്കൾ: മൊയ്തീൻകുട്ടി, മദാർ, മൊയ്തീൻകുട്ടി, ഷിൽജ, ഖമറുദ്ദീൻ, സജിന.