പുതുനഗരം: കരിപ്പോട് റെയിൽവേ ഗേറ്റിന് സമീപം പുളിയശ്ശാർ വീട്ടിൽ പരേതനായ മുത്തു തരകെൻറ ഭാര്യ അമ്മു തരകത്തിയാർ (87) നിര്യാതയായി. മക്കൾ: വത്സല, വിജയലക്ഷ്മി, ഓമന, ശാന്തകുമാരി, മണികണ്ഠൻ, രാജഗോപാലൻ, അംബിക, പരേതരായ മീനാക്ഷി, സുധ. മരുമക്കൾ: കൃഷ്ണൻ, നാരായണൻ, രാജമണിക്യം, ഗോപാലകൃഷ്ണൻ, വിശ്വനാഥൻ, ഷണ്മുഖൻ, ലീല, സ്വപ്ന.