ചെര്‍പ്പുളശ്ശേരി: നെല്ലായ മാരായമംഗലം തച്ചങ്ങാട് വല്ലത്തിൽ ബാപ്പുട്ടി (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബഷീർ, അസീസ്, സുഹ്റ, ബക്കർ, കുഞ്ഞാമിന, റസാഖ്, ശഫീഖ്, അനീസ, അലി, ഇബ്രാഹിം, സദഖ. മരുമക്കള്‍: ഖാദര്‍, അബൂബക്കര്‍, ഹാരിസ്, നൂര്‍ജ, മറിയ, സുമയ്യ, മുബശ്ശിറ, സൂറമ്മു, സനീബ, സഫ്ന, ജുമൈലത്ത്. സഹോദരങ്ങൾ: മരക്കാർ, ഹംസ ഹാജി, നബീസ, സൈതലവി മദനി, പരേതയായ ഫാത്തിമ.