പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പേഴുംകാട് വീട്ടിൽ പരേതനായ രാമെൻറ ഭാര്യ പാറു (92) നിര്യാതയായി. മക്കൾ: വേലായുധൻ, കുഞ്ഞിമാളു, അയ്യപ്പൻ, ശാന്ത, രാജൻ, രാധ, പരമശിവൻ, പ്രേമ, കൃഷ്ണൻ. മരുമക്കൾ: ജാനകി, കോമളം, പ്രേമ, ഗോമതി, സിന്ധു, വേലായുധൻ, കൃഷ്ണൻകുട്ടി, ചാമി.