ആലത്തൂർ: ഹെഡ് പോസ്റ്റോഫിസിലെ റിട്ട. പോസ്റ്റ്മാൻ അത്തിപ്പൊറ്റ പുത്തൻവീട്ടിൽ ഹൈദ്രോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറ. മക്കൾ: സെയ്തുമുഹമ്മദ്, ബഷീർ, മുസ്തഫ, ഇബ്രാഹിം, സുലൈമാൻ, ഹംസ, അസ്സനാർ, കാജാഹുസൈൻ, സിദ്ദീഖ്, ബീപാത്തുമ്മ, നബീസ, സലീന. മരുമക്കൾ: അബ്ബാസ്, ഖാലിദ്, സലിം, ലൈല, സലീന, സൈനബ, റംലത്ത്, നബീസ, ഖദീജ, ബുഷറ, ഷംല, സജ്ന.