അലനല്ലൂർ: എടത്തനാട്ടുകര കൊടിയംകുന്നിലെ തേവർക്കളത്തിൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സിദ്ദീഖ്, മൈമൂന, സുബൈദ, ബഷീർ, നസീർ, അക്ബർ സലീം, സൗബാനത്ത്, സുനീറ, പരേതരായ ഹമീദ്, റൈഹാനത്ത്. മരുമക്കൾ: നദീറ, സുബൈദ, ആബിദ, സബീന, ഹമീദ്, ഷാഹുൻ ഹമീദ്, പരേതരായ ഖദീജ, ഉസ്മാൻ, അഷ്റഫ്.