പട്ടാമ്പി: നാട്യമംഗലം പൂളോംപാടം കളത്തിൽ കുഞ്ഞീതീൻ ഹാജി (93) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: ഇബ്രാഹിം, മുഹമ്മദ് ഹാജി, സുലൈമാൻ, നൗഷാദ് (നാലു പേരും ജിദ്ദ), റാബിയ, ബീവിക്കുട്ടി, റംല, റഹിയ, ഫാത്തിമ കുട്ടി. മരുമക്കൾ: കുഞ്ഞിമുഹമ്മദ് ഹാജി, മുഹമ്മദ്, ഉണ്ണീൻകുട്ടി, ഇബ്രാഹിം, അബൂബക്കർ മുസ്ലിയാർ, സുലൈഖ, സുഹറ, റൈഹാനത്ത്, ജസീല.