അലനല്ലൂർ: പാക്കത്ത് കുളമ്പിലെ പരേതനായ കളത്തുംപടിയൻ ആലിയുടെ ഭാര്യ ആച്ചുട്ടി ഉമ്മ (81) നിര്യാതയായി. മക്കൾ: മുഹമ്മദ്, സെയ്ദ് (റിട്ട. സബ് ഇൻസ്പെക്ടർ), ഹംസ, സുലൈമാൻ, അബ്ദുൽ റസാഖ് (ജിദ്ദ), അബ്ദുൽ ബഷീർ, അബ്ദുൽ കരീം (അധ്യാപകൻ, കല്ലടി എച്ച്.എസ് കുമരംപുത്തൂർ), അസ്മ. മരുമക്കൾ: മൈമൂന, ഷക്കീലാ ബീഗം, സൗദ, റംലത്ത്, സമീന, റസീന, ബുഷ്റ, അലി.