ഒറ്റപ്പാലം: റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ പത്തൊമ്പതാം മൈൽ അറക്കൽ പരേതനായ മുഹമ്മദിെൻറ ഭാര്യ തറയൻകണ്ടത്തിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: സൈബുന്നിസ, അഹമ്മദ് കബീർ (അറക്കൽ ഫ്യൂവൽസ്), അസ്മാബി, ബൽക്കീസ്, അബ്ദുൽ സലാം, മുഹമ്മദ് യൂനസ്, മുഹമ്മദ് റഫീഖ് (യു.എ.ഇ) . മരുമക്കൾ: ബഷീർ, ഹംസ, റഫീഖ, നസീമ, മെഹറുന്നിസ, ഫൗസിയ, പരേതനായ മുഹമ്മദ് ബഷീർ.