ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ തോട്ടര കുരങ്ങാടിപറമ്പിൽ പരേതനായ അയ്യപ്പെൻറ ഭാര്യ കെ.പി. മാധവി (89) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ), സുലോചന, ചന്ദ്രിക, സാവിത്രി, കൃഷ്ണദാസൻ, പരേതരായ ബാലസുബ്രഹ്മണ്യൻ, രാജഗോപാലൻ (റിട്ട. അധ്യാപകൻ, ബി.ബി.എ.എൽ.പി.എസ് തോട്ടര). മരുമക്കൾ: റീന, രമണി, കൃഷ്ണൻകുട്ടി, രാജൻ, ഉണ്ണികൃഷ്ണൻ (റിട്ട. ഉദ്യോഗസ്ഥൻ, സിഡ്കോ), ലതിക (അധ്യാപിക, ജി.എൽ.പി.എസ് വാക്കടപ്പുറം), രജിത.