പുതുനഗരം: പുതുനഗരം തെക്കത്തിബാവ തെരുവിൽ പരേതനായ അബ്ദുസ്സലാമിെൻറ ഭാര്യ ബൽക്കീസ് (73) നിര്യാതയായി. മക്കൾ: റഹ്മത്തുല്ല, ജറീന, അബ്ദുൽ ഖാദർ ( ചേട്ട്), നസീമ, സൗജത്ത്, അബ്ബാസ്. മരുമക്കൾ: റഹ്യാനത്ത്, റഹ്മത്തുല്ല, സലീന, സാദിക്ക്, അബ്ദുൽ ഹക്കീം, ജാസ്മിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശാഫിപ്പള്ളി ഖബർസ്ഥാനിൽ.