പാലക്കാട്: ഒലവക്കോട് പൂക്കത്തോട്ടം പുളിഞ്ചോട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഖദീജ ഉമ്മ (85) നിര്യാതയായി. മക്കൾ: ജമീല, മൊയ്തു (ആലത്തൂർ), ഹംസ (പൂക്കരതോട്ടം) ഐഷബി, ഷക്കീർ (പുതുപ്പള്ളിത്തെരുവ്), മെഹർന്നിസ, സാബിറ (കോയമ്പത്തൂർ), പരേതനായ ഷരീഫ്. മരുമക്കൾ: ബദറുന്നീസ, നസീമ, റംല, സൈനബ, ഇസ്മയിൽ, മുസ്തഫ, മൊയ്തീൻ, പരേതനായ കുഞ്ഞിമോൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ഒലവക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.