മുതലമട: വലിയചള്ള ബിസ്മി മൻസിലിൽ പരേതനായ എം.എ. ഷാഹുൽ ഹമീദ് റാവുത്തറുടെ ഭാര്യ ജൈനുൽബീവി ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: ഖമർനീസ, റഹ്മത്തുന്നീസ, കാജാ മൊയ്തീൻ, അയ്യൂബ് ഖാൻ (കോൺഗ്രസ് കൊല്ലങ്കോട് ബ്ലോക്ക് സെക്രട്ടറി, മുതലമട സഹകരണ ബാങ്ക് ഡയറക്ടർ), പരേതയായ ജന്നത്തുന്നീസ. മരുമക്കൾ: ശൈഖ് അബ്ദുല്ല (സേലം), റഹ്മത്തുന്നീസ, കെ.എസ്. സോഫിയ ബീവി (അധ്യാപിക മുതലമട ഗവ. ഹൈസ്കൂൾ), പരേതരായ കെ.സി. ശാന്ത് മുഹമ്മദ്, ഇ.എ. അബ്ദുൽ മജീദ്, സിറാജുദ്ദീൻ.