പട്ടാമ്പി: തിരുവേഗപ്പുറ പരേതനായ ആനമൂളിപ്പറമ്പിൽ മുഹമ്മദ് ഗനിയുടെ മകൻ എ.പി. മൊയ്തീൻകുട്ടി (81) നിര്യാതനായി. നടുവട്ടം ഫൗസിയ ടെക്സ്റ്റൈൽസ് ഉടമയാണ്. ഭാര്യ: പരേതയായ നഫീസ. മക്കൾ: മുസ്തഫ, ഹംസ, കബീർ, നാസർ, ഹക്കീം, അഷ്റഫ് (ഇരുവരും ദുബൈ), സുഹറ, റഹ്മത്ത്, ആയിശാബി, സീനത്ത്, ഫൗസിയ, ഷാഹിന. മരുമക്കൾ: ബഷീർ, ജബ്ബാർ, സിദീഖ്, ജാബിർ, അബ്ബാസ്, നൂർ മുഹമ്മദ്, റൈഹാനത്ത്, ആയിശാബി, സുബൈദ, ഷബ്ന, മുബീന, സൈനബ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ഹാജി (വളാഞ്ചേരി നിസാർ ടെക്സ്റ്റൈൽസ് ഉടമ), നഫീസ, ആയിശാബി, പരേതയായ ഫാത്തിമ ബീവി.