അകത്തേത്തറ: വടക്കേത്തറ കിഴക്കെകോണിക്കലിടത്തിൽ വിജയലക്ഷ്മി നേത്യാർ (95) നിര്യാതയായി. കല്ലേകുളങ്ങര ഹേമാംബിക ജൂനിയർ ബേസിക് സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. പരേതരായ കുഞ്ചുവിന്റെയും കാട്ടേരി വീട്ടിൽ രുഗ്മണി നേത്യാരുടെയും മകളാണ്. ഭർത്താവ്: പരേതനായ കിഴക്കെ മേലിടത്തിൽ ചന്ദ്രശേഖരവർമ. മക്കൾ: ബാലഗോപാലൻ, ഗോപനുണ്ണി, പരേതനായ ഉല്ലാസ്, പ്രഫുല്ല, സന്തോഷ്, പ്രദീപ്, പ്രവീണ. മരുമക്കൾ: രമണി, ചന്ദ്രമോഹൻ, ശിവദാസ്, ഗൗരിക്കുട്ടി, ഉഷ. സഹോദരങ്ങൾ: ബാലാമണി നേത്യാർ, പരേതനായ ഭാസ്കര മേനോൻ, പരേതയായ രാധാമണി നേത്യാർ, പരേതനായ രാജഗോപാലൻ, അമ്മാളുക്കുട്ടി, രാമചന്ദ്രൻ.