പാലക്കാട്: പുലാപ്പറ്റ കൂടക്കാട്ട് ത്രേസ്യാമ്മ മത്തായി (100) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ജോണി, ജോർജ്, ലില്ലി, ജോയി, മേഴ്സി, ലീല, പരേതരായ ബേബി, സ്കറിയ. മരുമക്കൾ: പരേതയായ റോസ്ലി, ആലിസ്, മേരി, റോസമ്മ, പരേതനായ ജോർജ്, മേഴ്സി, ബിനോയി, സക്കരിയ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പുലാപ്പറ്റ ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ.