ആലത്തൂർ: വെങ്ങന്നൂർ ചുള്ളിപറമ്പ് മതിലകം വീട്ടിൽ ആലത്തൂർ ടൗണിൽ മതിലകം ഹോട്ടൽ നടത്തിയിരുന്ന പരേതനായ കുഞ്ഞുമുഹമ്മദിന്റെ (കുഞ്ഞമ്മു) ഭാര്യ കൊച്ചായിശ ഉമ്മ (104) നിര്യാതയായി. മക്കൾ: സഫിയ, ഹനീഫ, ഷൗക്കത്തലി, നസീർ, ബൽക്കീസ്, പരേതരായ മുഹമ്മദ് അലി, മജീദ്. മരുമക്കൾ: നൂർജഹാൻ, മെഹറുന്നിസ, മുനീറ, സഫിയ, റംല, പരേതരായ അസീസ്, ഹമീദ്.