പറളി: എടത്തറ അഞ്ചാംമൈൽ പുതുകുളങ്ങര വീട്ടിൽ പരേതനായ പോക്കറിന്റെ മകൻ പി.പി.നൂർ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ബീവിക്കുട്ടി. മക്കൾ: സഫിയ, താഹിറ, സകീർ ഹുസൈൻ, താജുദ്ദീൻ (ഇരുവരും വിദേശം),അക്ബർ അലി (വിമുക്ത ഭടൻ), ഫൈസൽ റഹ്മാൻ. മരുമക്കൾ: സുലൈമാൻ, ഹംസ, മുഹമ്മദ്, ഖദീജ, ഷാജറ, റസീന, ഷബീന.