പുതുക്കോട്: പാലക്കാട് കല്ലേക്കാട് എ.ആർ ക്യാമ്പ് റിട്ട. എസ്.ഐ പുതുക്കോട് താളിക്കോട് വീട്ടിൽ രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: സീത. മക്കൾ: മേഘ, വർഷ (സർവിസ് സഹകരണ ബാങ്ക്, മരുതറോഡ്), ശിൽപ (അധ്യാപിക, കുത്തനൂർ ഹയർസെക്കൻഡറി സ്കൂൾ).മരുമക്കൾ: ആനന്ദ്, ബൈജു, ലൈജു. സഹോദരങ്ങൾ: മോഹൻദാസ്, വിജയൻ, ജയപ്രകാശ്, ബേബി ഗിരിജ, ബിന്ദു, പരേതനായ രാജൻ.