വല്ലപ്പുഴ: തെങ്ങുംവളപ്പ് പരേതനായ തിരുണ്ടിക്കൽ യാഹുവിന്റെ മകൻ ഇസ്മായിൽ (75) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫാത്തിമ സുഹറ, സെമീറ, മുഹമ്മദ് ഷരീഫ്, സുനീറ.
മരുമക്കൾ: മൊയ്തീൻകുട്ടി കമ്പ്രം, മൊയ്തീൻകുട്ടി മഞ്ചക്കൽ, സൽമത്ത്, യൂസുഫ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കുറുവട്ടൂർ സബീലുസ്സലാം ഖബർസ്ഥാനിൽ.