പുതുക്കോട്: പറക്കുന്നം മാട്ടുവഴി കെ.കെ. രാജൻ (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: വിജയകുമാർ, സത്യഭാമ, മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, ബേബി, സന്തോഷ്, ഓമന. മരുമക്കൾ: മല്ലിക, സുബ്രഹ്മണ്യൻ, സുജാത, സുനിത, ഉണ്ണികൃഷ്ണൻ, കുപ്പു, ഭാരത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.