ആലത്തൂർ: തരൂർ വലിയ കോണിക്കലിടം രാജീഭവനിൽ വേണുഗോപാല വർമ (റിട്ട. മാസ്റ്റർ വാറന്റ് ഓഫിസർ, എയർഫോഴ്സ് -84) നിര്യാതനായി. ഭാര്യ: തമ്പുരാൻ പടവീട്ടിൽ ഭാഗ്യലക്ഷ്മി. മക്കൾ: രാജീവ് മേനോൻ (ന്യൂഡൽഹി), മോഹൻ മേനോൻ (ന്യൂഡൽഹി), പ്രകാശ് മേനോൻ (കൊച്ചി), പ്രശാന്ത് മേനോൻ (ബംഗളൂരു). മരുമക്കൾ: ബീന, സ്വപ്ന, രശ്മി, ശ്രീഷ. സഹോദരങ്ങൾ: സീത നേത്യാർ, ഭാമ, രമ, ഉമ, കൃഷ്ണ വർമ, രാമചന്ദ്ര വർമ, ശ്രീധര വർമ, പരേതരായ മാധവ വർമ, പാർവതി നേത്യാർ, ദേവി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.