അലനല്ലൂർ: എസ്റ്റേറ്റ്പടി പരേതനായ ഓങ്ങല്ലൂർ അലവിയുടെ മകൻ ഉമ്മർ (75) നിര്യാതനായി. ഭാര്യ: ഇയ്യാത്തു. മക്കൾ: ഹഫ്സത്ത്, മുഹമ്മദാലി, മൻസൂർ, സിദ്ദീഖ്, ഹമീദ്, ബുഷ്റ, ശിഹാബുദ്ദീൻ, ശുഹൈബ്. മരുമക്കൾ: അബ്ദുറഹ്മാൻ (കൊമ്പംകല്ല്), ആയിശ, റുഫൈദ, സുമയ്യ, ആബിദ, ലത്തീഫ് (ഉച്ചാരക്കടവ്), റുബീന.