കൽമണ്ഡപം: വടക്കുമുറി ചാത്തപ്പുര വീട്ടിൽ പരേതനായ കോശുവിന്റെ മകൻ കണ്ണപ്പൻ (76) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: സന്തോഷ്, സജി, മാലിനി, ശാലിനി. മരുമക്കൾ: ബേബി, സിത്താര, മുരുകേശൻ, രവീന്ദ്രൻ. സഹോദരങ്ങൾ: നാരായണൻ, വിജയൻ, പ്രഭാകരൻ, രാജൻ, ശ്രീധരൻ, ദേവൻ, സുമിത്ര, സത്യഭാമ, കൗസല്യ.