പത്തിരിപ്പാല: മങ്കര വെള്ള റോഡ് തേങ്കുറുശി വീട്ടിൽ പരേതനായ കേശവൻ മാസ്റ്ററുടെ ഭാര്യ കുഞ്ഞിലക്ഷ്മി(89) നിര്യാതയായി.
മക്കൾ: സേതുമാധവൻ (മങ്കര പോസ്റ്റ് ഓഫിസ്), രാധാകൃഷ്ണൻ, പ്രസന്നകുമാർ (വിമുക്തഭടൻ), പ്രതാപ് കുമാർ (ശ്രീലക്ഷ്മി ഇൻഡസ്ട്രീസ് വെള്ള റോഡ്), ഭുവനേശ്വരി. മരുമക്കൾ: രവീന്ദ്രൻ (റിട്ട. അഡീഷനൽ സെക്രട്ടറി തിരുവനന്തപുരം), സുമതി, പ്രതിഭ, സജിത, അമ്പിളി.