ലക്കിടി: തെക്കുംചെറോട് പഞ്ഞാവിൽ പരേതനായ കുട്ടൻ നായരുടെ ഭാര്യ കിഴക്കേനൊട്ടിയത്ത് ശ്രീദേവിയമ്മ (82) നിര്യാതയായി. മക്കൾ: മധുര മീനാക്ഷി, ചന്ദ്രിക, ഗോപിനാഥൻ, ഹേമലത, ശ്രീനിവാസൻ, വിശ്വനാഥൻ, ശോഭന, ഗീത. മരുമക്കൾ: ചന്ദ്രൻ, ജയശ്രീ, ശ്രീധരൻ, ലേഖ, ശ്രീജ, മണികണ്ഠൻ, സതീഷ്, പരേതനായ പത്മനാഭൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.