പുതുക്കോട്: ചീനിക്കതെരുവ് ചരക്കിവീട്ടിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സുലേഖ (79) നിര്യാതയായി. മക്കൾ: സൈതലവി (കോയ), ഖദീജ, ജമീല, റസീന. മരുമക്കൾ: ജലാലുദ്ദീൻ, റഹ്യാനത്ത്, പരേതനായ അബ്ദുൽ ഖാദർ. സഹോദരങ്ങൾ: ഉദുമാൻ, മീരാസകുട്ടി, ഹംസകുട്ടി, മുഹമ്മദലി, അബ്ദുറഹ്മാൻ, ഹസൻ മൊയ്തീൻ, സഹറാബി, ഹസൻബി, ഫാത്തിമാബി, പരേതരായ അബൂബക്കർ, അബ്ദുൽ ഖാദർ, ഇബ്റാഹീം.