കൽമണ്ഡപം: വടക്കുമുറി പി.എ.കെ മൻസിൽ പരേതനായ പി.എ. കുഞ്ഞുമൊയ്തുവിന്റെ ഭാര്യ ഫാത്തിമ ബീവി (87) നിര്യാതയായി. മക്കൾ: സിക്കന്ദർ, അബൂബക്കർ, ശരീഫ്, ഹഫ്സ, അജിത, ഷാജിത, പരേതനായ അയ്യൂബ്. മരുമക്കൾ: വഹാബ്, കബീർ, കാജാ ഹുസൈൻ, സുഹറ ബീവി, ബൽക്കീസ്, സെമീന, ജിംഷ.