പട്ടാമ്പി: നടുവട്ടം പാട്ടാരത്തിൽ പരേതനായ കോയണ്ണി ഹാജിയുടെ മകൻ അബ്ദുൽ ഹമീദ് (69) നിര്യാതനായി. മാതാവ്: പരേതയായ തായുമ്മ. ഭാര്യ: ജമീല.
മക്കൾ: ഹിഷാം, ഡോ. ഹബീബ. മരുമക്കൾ: ഡോ. ശഹീദ, ഫൈസൽ.
സഹോദരങ്ങൾ: ഫാത്തിമ, അബൂബക്കർ, സാലിഹ്, സുബൈദ, ശംസുദ്ദീൻ, പരേതനായ മുഹമ്മദ്.