പട്ടാമ്പി: വിളത്തൂർ മാഞ്ഞാമ്പ്ര കോരക്കോട്ടിൽ അബ്ദുട്ടി ഹാജി (86) നിര്യാതനായി. ദീർഘകാലം മാഞ്ഞാമ്പ്ര മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: കദീജ. മക്കൾ: അസീസ്, ലത്തീഫ് (മുസ്ലിം ലീഗ് മാഞ്ഞാമ്പ്ര യൂനിറ്റ് പ്രസിഡന്റ്), സൈതലവി, സലാം, സുബൈദ, സുഹ്റ, സൽമ, സീനത്ത്, ലുബ്ന, പരേതനായ മുഹമ്മദ്കുട്ടി. മരുമക്കൾ: സൈതലവി, അബു, അഷ്റഫ്, ബഷീർ, നഫീസ, ഖൈറുന്നിസ, സുഹ്റ, സഫീഫ, സീനത്ത്, പരേതനായ ഖാലിദ്.