ആലത്തൂർ: ബാങ്ക് റോഡ് പരുവക്കൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ റാവിയ ഉമ്മ (84) നിര്യാതയായി. മക്കൾ: റഫീഖ്, നൗഷാദ്, മുഹമ്മദ്, സാദിഖലി, നൂർജഹാൻ, സുനിത ബീഗം. മരുമക്കൾ: റഷീദ, അസ്ഫത്ത് ബീഗം, റംസീന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബ്ദുൽ മുത്ത്, സെയ്തലവി, മജീദ്, ബഷീർ, ഷൗക്കത്തലി, മുഹമ്മദലി, ഫാത്തിമ ബീഗം.