കുമരനല്ലൂർ: കൊള്ളനൂർ മൂരിയാട് പള്ളിക്ക് സമീപം മാരായംകുന്നത്ത് ഹൈദർ (കുഞ്ഞിമാൻ -78) നിര്യാതനായി.ഭാര്യ: ആയിഷ. മക്കൾ: എം.കെ. അഷ്റഫ് (പ്രസിഡന്റ്, റാസൽഖൈമ കെ.എം.സി.സി പാലക്കാട് ജില്ല), അബൂബക്കർ, സൈനുദ്ദീൻ, റാബിയ (കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ലൈല (അധ്യാപിക, ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), റസിയ, ഫൗസിയ, ജസീന, ഫാത്തിമ, നഫീസ. മരുമക്കൾ: മറിയക്കുട്ടി, ഷാഫി, ഷംസുദ്ദീൻ, റജീഷ, ജമാൽ, ഷിഹാബ്, ഷമീർ, യൂസുഫ്.