ആലത്തൂർ: തരൂർ കുറുപ്പത്ത് കാട് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ കണ്ണൻ (57) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: വിജയകുമാരി. മക്കൾ: കൃഷ്ണദാസ് (സൗദി), കപിൽദാസ് (ആർമി, മേഘാലയ), ഐശ്വര്യ. മരുമക്കൾ: ഐശ്വര്യ, വർഷ, രാഹുൽ (ആർമി, കശ്മീർ). സഹോദരങ്ങൾ: വാസുദേവൻ, മാധവി, സ്വയം പ്രഭ, സത്യഭാമ, അംബുജം, ചന്ദ്രിക.