പട്ടാമ്പി: എടപ്പലം വലിയ പാലത്തിങ്ങൽ കളരിക്കല്‍ ഭാസ്കരക്കുറുപ്പ് (77) നിര്യാതനായി.
പാരമ്പര്യ വൈദ്യനാണ്. ഭാര്യ: രാധ. മക്കള്‍: സുജിത്ത് വൈദ്യർ, പരേതയായ സുമതി.
മരുമകൻ: ബാലകൃഷ്ണന്. സഹോദരങ്ങൾ : ഉണ്ണിക്കൃഷ്ണ വൈദ്യർ, ചന്ദ്രൻ, സേതുമാധവൻ, ഡോ. വാസുദേവൻ, രാധാകൃഷ്ണൻ, ഇന്ദിര. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.