ആലത്തൂർ: ഇരട്ടക്കുളം പാറക്കൽ വീട്ടിൽ സുലൈമാൻ (85) നിര്യാതനായി. പിതാവ്: പരേതനായ അസനാർ റാവുത്തർ. മാതാവ്: പരേതയായ അസ്മാവി ഉമ്മ. ഭാര്യ: റുക്കിയ ഉമ്മ. മക്കൾ: അബ്ബാസ്, അസ്മാബി, സഹീദ, സലീന, സീനത്ത്, റഷീദ, പരേതനായ അബ്ദുറസാഖ്.
മരുമക്കൾ: നൂർമുഹമ്മദ്, സിറാജുദ്ദീൻ, ബഷീർ, അബ്ദുൽ അസീസ്, അബ്ദുൽ ജലീൽ, ഷഹീദ, സലീന. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, ബദറുന്നിസ, ഫാത്തിമ ബീവി, പരേതരായ സെയ്തു മുഹമ്മദ്, അലി മുത്ത്, മുഹമ്മദ്, കബീർ, സൈനബ , ബിഫാത്തിമ, ആമിന.