കോട്ടായി: കോന്നംപുര വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ തത്ത (81) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (വിമുക്ത ഭടൻ), ശാന്ത, കൃഷ്ണൻ, ശ്രീമതി, രാജൻ, ജനാദ്ദനൻ (പാറ്റ്സ്പിൻ ഇന്ത്യ), പരേതനായ ഗോപാലൻ. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, സുമതി, ഗിരിജ, ഗീത, സജിനി, ജ്യോതി (നഴ്സിങ് ഓഫിസർ, പെരുങ്ങോട്ടുകുറുശ്ശി).