മലമ്പുഴ: ചെറാട് പരേതനായ വേലായുധന്റെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: പ്രേമ, മുത്തുകുമാരൻ, ശശി, മോഹനൻ, മല്ലിക, ഉണ്ണികൃഷ്ണൻ, വിനോദിനി, രാജേഷ്, ഷിബ, ഷിജിന, പരേതയായ പ്രസന്ന. മരുമക്കൾ: വനജ, സുലോചന, ശാന്തി, രാധാകൃഷ്ണൻ, രാജേഷ്, ശ്രീജിഷ, കനകദാസ്, സുനിത, മോഹനൻ, മണിക്കുട്ടൻ, പരേതനായ അനന്തൻ.