പട്ടാമ്പി: നെടുങ്ങോട്ടൂര്‍ പരേതനായ കല്ലേപ്പുളി ഹൈദ്രു ഹാജിയുടെ മകന് മൊയ്തു (കുഞ്ഞനു ഹാജി-74) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: റുഖിയ. മക്കള്‍: നുസൈബ, നസീമ, ആരിഫ, ഹൈദരലി (അബൂദബി കെ.എം.സി.സി പട്ടാമ്പി മണ്ഡലം സെക്രട്ടറി), ഷമീമ. മരുമക്കള്‍: ഉസ്മാന്, മുജീബ്, മുഹമ്മദലി, ഫവാസ്, അസ്മ. സഹോദരങ്ങള്‍: മമ്മുണ്ണി, മുഹമ്മദ്, അബ്ദുല്‍ നാസര്‍, കുഞ്ഞിപ്പാത്തുമ്മ, ഉമ്മാച്ചു, സഫിയ, നഫീസ, മൈമൂന. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് നെടുങ്ങോട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.