കോങ്ങാട്: പാറശ്ശേരി പാറക്കൽ മൊയ്തീൻ കുട്ടി ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ ബീവി ഉമ്മ. മക്കൾ: സുലൈമാൻ, ഷരീഫ്, ഉമ്മർ, സിദ്ദീഖ്, ശംസുദ്ദീൻ, അസീസ്, കൗല, സുഹ്റ, ആയിഷ, പരേതനായ മുഹമ്മദ്.
മരുമക്കൾ: നബീസ (റിട്ട. അധ്യാപിക), സുലൈഖ, റാബിയ, സാറ, ബൽക്കീസ്, സുഹറാബി, സാജിത, അബു, അലി, അബ്ദുൽ റഷീദ് (റിട്ട. അധ്യാപകൻ).