പുഴക്കാട്ടിരി: വഴിപ്പാറ ആശാരിപ്പടി കുന്നത്തുപറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി (77) നിര്യാതനായി. ആദ്യകാല നാളികേര വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ പുല്ലൂർശ്ശങ്ങാട്ടിൽ ആമിന ഹജ്ജുമ്മ. മക്കൾ: ഉമ്മുസൽമ, അബ്ദുൽ നാസർ, സലീന, സൈനുൽ ആബിദ്, സമീർ ബാബു, ഫൈസൽ ഹുസൈൻ (മൂവരും റാസൽഖൈമ), റുക്സീന. മരുമക്കൾ: ഷരീഫ് (പൂപ്പലം), റസ്ലത്ത്(വട്ടപ്പറമ്പ്), ഹമീദ് (തിരൂർക്കാട്), സുഹൈലത്ത് (കാച്ചി നിക്കാട്), ഷംന (വലമ്പൂർ), മുഹമ്മദലി (പനങ്ങാങ്ങര), ഫെബിന (മങ്കട, അധ്യാപിക എ.എം.എൽ.പി.എസ് അങ്ങാടിപ്പുറം കോട്ടപ്പറമ്പ്). സഹോദരങ്ങൾ: അബ്ദുൽ റസാഖ്, റഷീദലി, മൈമൂന, പാത്തുമ്മക്കുട്ടി, കദീജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.