പെരിന്തൽമണ്ണ: ഫയർ സ്റ്റേഷൻ റോഡിൽ ജുമാ മസ്ജിദിന് സമീപം പരേതനായ ഒതുക്കുംപുറത്ത് സൈയ്താലിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: മുംതാസ്, റുഖിയ, സൗദ, ആയിശ, ഹഫ്സത്ത്, ഷഹർബാനു, മുഹമ്മദ് മുജീബ്, മുഹ്സിൻ അലി, അബ്ദുൽ ബഷീർ, അലി അക്ബർ. മരുമക്കൾ: ശംസുദ്ദീൻ, നാസർ, മുഹമ്മദാലി, ഹനീഫ, ശരീഫ, ആയിഷ, ഹസീന, ഷഹലത്ത്, പരേതനായ മൊയ്ദീൻ.