കാടാമ്പുഴ: പിലാത്തറ പൂഴിക്കുന്നത്ത് സൈതലവി (65) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മു, ഖദീജ. മക്കൾ: അബ്ദുൽ നാസർ (അജ്മാൻ), ഷറഫുദ്ദീൻ, ഫസ്ലുറഹ്മാൻ, സലാഹുദ്ദീൻ, സുബൈർ (അജ്മാൻ), ഷംസുദ്ദീൻ, ബുസൈറുദ്ദീൻ (അജ്മാൻ), ഖമറുദ്ദീൻ, ആരിഫ, ശരീഫ, റഹ്മത്തുന്നീസ. മരുമക്കൾ: സലീന, ഉനൈസത്ത്, സഫിയ, ഹസ്നത്ത്, സുൽഫത്ത്, ഖാലിദ്, ലത്തീഫ്, റഹീം (ഇരുവരും സൗദി).