വാഴക്കാട്: പണിക്കരപുറായ പണിക്കരക്കണ്ടി ഇമ്പിച്ചാലി (96) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ കുഞ്ഞാത്തുട്ടി. മക്കൾ: മുഹമ്മദ് അബ്ദുറഹിമാൻ (ബിച്ചാപ്പു കൈരളി), അബ്ദുറസാഖ്, ഖദീജ, ജമീല, സൗദാബി, സുഹറാബി. മരുമക്കൾ: സൈതലവി (കായലം), അബ്ദുൽ അസീസ് (തൃക്കളയൂർ), മുഹമ്മദ് (മുണ്ടുമുഴി), ആയിഷ (വാഴക്കാട്), ഷബീബ (എടവണ്ണപ്പാറ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാമശ്ശേരി ജുമാമസ്ജിദിൽ.