ചീനിക്കൽ: പരേതനായ പാലേങ്ങര പാപ്പാട്ടുങ്ങൽ അയമുവിെൻറ മകൻ പി.പി. കുഞ്ഞിമുഹമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഉമ്മുഹബീബ, ഷാഹിന, ജസീന, സജ്ല, ഷഹീദ, ഷംസീന, ഷിബ്ല ഷെറിൻ. മരുമക്കൾ: മുഹമ്മദ്(അരിമ്പ്ര), അഷ്റഫ് (പുൽപറ്റ), ഷറഫുദ്ദീൻ (അറവങ്കര), അസീസ് (മോങ്ങം), ഹമീദ് (മോങ്ങം), താരിഫ് (കാവന്നൂർ), റിയാസ് (അറവങ്കര). സഹോദരങ്ങൾ: ഉണ്ണീൻ ഹാജി, ഇബ്രാഹീം, അബൂബക്കൾ, ഉമ്മർ ഫാത്തിമ്മ, പരേതയായ സൈനബ.