കോട്ടക്കൽ: ആദ്യകാല വട്ടപ്പാട്ട് കലാകാരൻ കോട്ടക്കൽ കുറ്റിപ്പുറം കൊല്ലേത്ത് കമ്മു (65) നിര്യാതനായി. ഭാര്യമാർ: റുഖിയ, ആമിന, പരേതയായ പാത്തുട്ടി. മക്കൾ: ജലാലുദ്ദീൻ, ജമാലുദ്ദീൻ, ശൗഖത്ത്, നിയാസുദ്ദീൻ നഈമി, മിദ്ലാജ് ഹാമിദി, ഖമറുന്നിസ, ഫാത്വിമ ബിൻസില, സാബിറ, ജുബൈരിയ, ഖൈറുന്നിസ, റഫീഖ്, ജഅ്ഫർ. മരുമക്കൾ: ഹസൈൻ, ഫൈസൽ.