വെസ്റ്റ് കോഡൂര്‍: ഉര്ദ്ദുനഗര് പട്ടര്‍കടവന്‍ കോയ ഹാജിയുടെ ഭാര്യ കാപ്പില്‍ സൈനബ ഹജ്ജുമ്മ (77) നിര്യാതയായി. മക്കള്‍: മൊയ്തീന് (ബാവ), ബഷീര്‍ (കാക്കു), വാഹിദ്, ഡോ. മസ്ഹൂദ്, ഹാജറ, സുലൈഖ, സക്കീന. മരുമക്കള്‍: അസീസ് പുവാടന്‍, ഇബ്രാഹീം (ചേറൂര്), ഇബ്രാഹിം കുട്ടി (കുര്യാട്), മൈമൂന, സക്കീന, ഫാഹിസ, ഷെഹീറ.