വേങ്ങര: ഊരകം യാറം തയ്യൻ കുഞ്ഞിമുഹമ്മദ് (85) നിര്യാതനായി. ഭാര്യമാർ: സൈനബ, പാത്തുമ്മ. മക്കൾ: അവറു, ഹനീഫ മാസ്റ്റർ (ഒഴുർ സി.പി.പി.എച്ച്.എം. എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ) അശ്റഫ്, അബ്ദുൽ അസീസ്, അലവി, ഉമർ, മൊയ്തു, മുസ്തഫ, സുബൈദ, റഹിയാനത്ത്, സക്കീന, ഹഫ്സത്ത്, ബിരിയുമ്മ, ജുമൈല, ഹാഫിയ, ആസ്യ. മരുമക്കൾ: മുഹ്സിൻ, മുഹമ്മദ്, അബൂബക്കർ, മുഹമ്മദ്കുട്ടി, മൊയ്തീൻ കുട്ടി, ജഅ്ഫർ, അശ്റഫ്, ഇസ്മായിൽ, ആസ്യ, റജീന, ഫൗസിയ, സാജിദ, മെഹ്ജബിൻ, അസ്മാബി, ജൽഫിന, സാബിറ.