അരീക്കോട്: സൗത്ത് പുത്തലം സ്വാതന്ത്ര്യസമര സേനാനിയും വിമുക്ത ഭടനുമായിരുന്ന പരേതനായ തൊടുകര മുഹമ്മദിെൻറ ഭാര്യ മണ്ണിൽതൊടി ഖദീജ (93) നിര്യാതയായി. മക്കൾ: സുഹറാബി, ജമീല (റിട്ട. അധ്യാപിക), അബ്ദുസ്സമദ് (കെ.ഇ.എൽ റിട്ട.), ലൈലാബി. മരുമക്കൾ: പരേതനായ മേക്കുത്ത് ഇബ്രാഹിം (ഉഗ്രപുരം), കെ.ഇ. മമ്മു (പെരുമണ്ണ, വിമുക്ത ഭടൻ), വി.സി. ഷഫീക്കത് (അധ്യാപിക, െഎ.ഒ.എച്ച്.എസ് എടവണ്ണ),എൻ.എൻ. മുഹമ്മദ് കാസിം (താനൂർ).